ഹൈദരാബാദില്‍ കുഴഞ്ഞുവീണ് മരിച്ച ക്രിക്കറ്റ് താരത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
ഉപ്പള:(www.kasargodvartha.com 11/05/2019) ഹൈദരാബാദില്‍ കുഴഞ്ഞുവീണ് മരിച്ച ക്രിക്കറ്റ് താരത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. എംസിസി ഉപ്പളയുടെ പ്രാധാന ക്രിക്കറ്റ് താരം ഉപ്പള നയാബസാര്‍ പാറക്കട്ടയിലെ പരേതനായ കൊഗ്ഗ വെളിച്ചപ്പാടൻ- ഭവാനി ദമ്പതികളുടെ മകന്‍ ഉദയകുമാറി (42)ന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ സ്റ്റേജ് നിര്‍മാണ യൂണിറ്റ് ജീവനക്കാരനാണ്.
ജോലി സ്ഥലത്തുവെച്ച് വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30 മണിയോടെയാണ് മൃതദേഹം ഉപ്പളയിലെത്തിച്ചത്.27 വർഷമായി ക്രിക്കറ്റ് രംഗത്തുള്ള ഉദയകുമാറിന് വലിയ സുഹൃദ് വലയം തന്നെ ഉണ്ടായിരുന്നു. മൃതദേഹം ഒരുനോക്ക് കാണാനായി നിരവധി പേരാണ് എത്തിച്ചേര്‍ന്നത്.
ഭാര്യ: രമ്യ. മക്കളില്ല.സഹോദരങ്ങള്‍: രാഘവ്, രാജു, അനില്‍കുമാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Uppala, Kasaragod, Kerala, Deadbody, Cricket player, Cricket player's dead body taken off to home

Powered by Info News For You
Comments
Post a Comment