അരിയില്‍ ഷൂക്കൂര്‍ വധം: വിചാരണ കോടതി എറണാകുളത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സിബിഐ അപേക്ഷ നല്‍കി
കൊച്ചി: (www.kvartha.com 28.05.2019) മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ വിചാരണ കോടതി എറണാകുളത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സിബിഐ അപേക്ഷ നല്‍കി. ഹൈക്കോടതിയിലാണ് സിബിഐ അപേക്ഷ സമര്‍പ്പിച്ചത്.
തലശേരി കോടതി കുറ്റപത്രം മടക്കിയതോടെയാണ് സിബിഎ ഹൈകോടതിയെ സമീപിച്ചത്. കേസില്‍ വിചാരണ തലശ്ശേരിക്ക് പുറത്തെ കോടതിയിലേക്ക് മാറ്റണമെന്ന് ഷുക്കൂറിന്റെ ഉമ്മ ആവശ്യപ്പെട്ടിരുന്നു. തലശ്ശേരിയിലെ ഏത് കോടതിയില്‍ വിചാരണ നടന്നാലും പ്രതികള്‍ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുമെന്നായിരുന്നു ആക്ഷേപം.

Keywords: Kerala, News, Murder, Shukur murder, Investigates, Police, CBI, Court, Ariyil Shukoor murder case: trial should be shifted to Ernakulam, CBI Requested in HC.
Powered by Info News For You

Comments
Post a Comment