റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്ക് നേരെയുണ്ടായ സൈനിക അതിക്രം റിപ്പോര്‍ട്ട് ചെയ്തതിന് മ്യാന്മര്‍ ജയിലിലടച്ച റോയിട്ടേര്‍സ് മാധ്യപ്രവര്‍ത്തകരെ വിട്ടയച്ചു
നായ്പിഡോ: (www.kvartha.com 07.05.2019) റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്ക് നേരെയുണ്ടായ സൈനിക അതിക്രം റിപ്പോര്‍ട്ട് ചെയ്തതിന് മ്യാന്മര്‍ ജയിലിലടച്ച റോയിട്ടേര്‍സ് മാധ്യപ്രവര്‍ത്തകരെ വിട്ടയച്ചു. പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാക്കളായ വാ ലോണ്‍, ക്യാവ് സോഊ എന്നിവരെയാണ് പ്രസിഡന്റ് പൊതുമാപ്പ് നല്‍കി വിട്ടയച്ചത്. 2017 ഡിസംബറിലാണ് ഇവര്‍ അറസ്റ്റിലായത്.
മ്യാന്മറിലെ പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായാണ് ഇവരെ വിട്ടയച്ചത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നിരവധി തടവുപുള്ളികളെയാണ് മ്യാന്മര്‍ പൊതുമാപ്പ് നല്‍കി വിട്ടയക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Myanmar, Released, Journalist, Jail, attack, Assault, World, Myanmar Releases Reuters Journalists Jailed for Reporting on Rohingya Crackdown.

Powered by Info News For You

Comments
Post a Comment