മണ്‍റോ തുരുത്തിന്റെ നായകനും രക്ഷയില്ല; കൊല്ലത്ത്‌ എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ചു

കൊല്ലം: (www.kvartha.com 23.05.2019) ജനകീയ നേതാവ് സിപിഎമ്മിന്റെ കെ എന്‍ ബാലഗോപാലിനെ കൈവിട്ട് കൊല്ലം ലോക്‌സഭ മണ്ഡലം. 1,48,856 വോട്ടുകള്‍ക്കാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ചത്. പ്രേമചന്ദ്രന്‍ 4,99,677 വോട്ടുകളും ബാലഗോപാല്‍ 3,50,821 വോട്ടുകളും കെ വി സാബു 1,03,339 വോട്ടുകളും നേടി.

വിജയിക്കുമെന്ന് എല്‍ഡിഎഫ് നേതൃത്വം പോലും വിശ്വസിച്ചിരുന്ന മണ്ഡലമായിരുന്നു കൊല്ലം. രാജ്യസഭ എംപിയായിരിക്കെ പല ജനീകിയ പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കി ജനങ്ങളുടെ പ്രിയങ്കരനായി മാറിയ ബാലഗോപാല്‍ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പ്രേമചന്ദ്രന്റെ അപ്രതീക്ഷിത മുന്നേറ്റമാണ് കാണാന്‍ കഴിഞ്ഞത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)  

Keywords: Kerala, News, Election, Lok Sabha, Result, Kollam, UDF, LDF, K.Sudhakaran, Trending, Politics, NK Premachandran won in Kollam.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?