ഓടുന്ന ട്രെയിനില്‍ പ്രസവവേദന; സഹയാത്രികര്‍ തുണയായി; യുവതിക്ക് സുഖപ്രസവം

ലഖ്‌നൗ: (www.kvartha.com 11.05.2019) ഓടുന്ന ട്രെയിനില്‍ യുവതിക്ക് സുഖപ്രസവം. ഇന്‍ഡോര്‍-അമൃത്സര്‍ എക്‌സ്പ്രസില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. ഷക്കിറ എന്ന യുവതിയാണ് ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

ഉത്തര്‍പ്രദേശിലെ മീററ്റില്‍നിന്നു സഹാറന്‍പൂരിലേക്കുള്ള യാത്രക്കിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. സഹയാത്രികരുടെയും ട്രെയിനുലുണ്ടായിരുന്ന ഒരു ഡോക്ടറുടെയും സഹായത്തോടെ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. മുസഫര്‍ നഗര്‍ റെയില്‍വേ സ്റ്റഷനിലെത്തിയപ്പോള്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uttar Pradesh, National, News, Woman, Pregnant Woman, Train, Woman delivers baby on moving train in UP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?