യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പ്രതികളില്‍ മൂന്നുപേര്‍ സഹോദരങ്ങള്‍
ജയ്പൂര്‍: (www.kvartha.com 18.05.2019) യുവതിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. രാജസ്ഥാനിലെ ജലവാര്‍ ജില്ലയിലാണ് സംഭവം. മഞ്ചി ലാല്‍, ദുര്‍ഗാലാല്‍, പപ്പു,ഘനശ്യാം, ദിവാന്‍, മാജിലാല്‍,ബനേ സിംഗ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരില്‍ ബനേ സിംഗ്, ദിവാന്‍, ഘനശ്യാം എന്നിവര്‍ സഹോദരങ്ങളാണ്.
കഴിഞ്ഞ മെയ് 12ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
കഴിഞ്ഞ മെയ് 12ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rajastan, News, Woman, Kidnap, Accused, National, Jaipur, Woman abused; 7 including 3 brothers arrested, Molestation.
Keywords: Rajastan, News, Woman, Kidnap, Accused, National, Jaipur, Woman abused; 7 including 3 brothers arrested, Molestation.
Powered by Info News For You

Comments
Post a Comment