ലോകകപ്പ് മത്സരത്തിന്റെ പരിശീലനത്തിനിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പരിക്ക്

ലണ്ടന്‍: (www.kvartha.com 25.05.2019) ലോകകപ്പ് മത്സരത്തിന്റെ പരിശീലനത്തിനിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പരിക്ക്. ഖലീല്‍ അഹമ്മദിന്റെ പന്ത് പുള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വിജയ് ശങ്കറിന് പരിക്കേറ്റത്. വിജയുടെ വലതു കൈയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് പരിശീലനം അവസാനിപ്പിച്ച് വിജയ് മടങ്ങി.

 Injury scare for Vijay Shankar on the eve of India's first warm-up, London, News, Cricket, World Cup, Injured, Treatment, Sports, World

അതിനിടെ ലോകകപ്പ് മത്സരത്തിനു മുന്നോടിയായി ശനിയാഴ്ച നടക്കുന്ന സന്നാഹ മത്സരത്തില്‍ വിജയ് കളിക്കുമോയെന്ന കാര്യം വ്യക്തമല്ല. കളിച്ചില്ലെങ്കില്‍ കെ എല്‍ രാഹുല്‍ പകരം ഇറങ്ങാനാണ് സാധ്യത. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Injury scare for Vijay Shankar on the eve of India's first warm-up, London, News, Cricket, World Cup, Injured, Treatment, Sports, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?