ഭീകരവാദിയുടെ അക്കൗണ്ട് വെരിഫൈഡ് ചെയ്തതിന് നന്ദി, ഇനി ഇഷ്ടം പോലെ വെറുപ്പിന്റെ വിത്ത് വിതയ്ക്കാം; മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ അക്കൗണ്ട് വെരിഫൈഡ് ചെയ്തതില്‍ ട്വിറ്ററിനെതിരെ വിമര്‍ശനവുമായി മെഹ്ബൂബ മുഫ്തി
കറാച്ചി: (www.kvartha.com 09.05.2019) മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ അക്കൗണ്ട് വെരിഫൈഡ് ചെയ്തതില്‍ ട്വിറ്ററിനെതിരെ വിമര്‍ശനവുമായി പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹ്ബൂബ മുഫ്തി. ട്വിറ്ററിന്റെ നടപടിയില്‍ ട്വിറ്ററിലൂടെ തന്നെയാണ് മെഹബൂബ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.
2008ല്‍ നടന്ന മാലേഗാവ് സ്‌ഫോടനത്തിലെ പ്രധാന പ്രതികളില്‍ ഒരാളാണ് പ്രഗ്യാ സിംഗ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭോപ്പാല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയാണ്. വെറുപ്പിന്റെ വിത്ത് വിതയ്ക്കാന്‍ സ്‌ഫോടനക്കേസ് പ്രതിക്ക് അവസരം നല്‍കിയത് പരിഹസിക്കുന്നതിന് തുല്യമാണെന്നും ഗോഡ്‌സെ മരിച്ചത് നന്നായെന്നും ട്വീറ്റില്‍ മെഹബൂബ പറയുന്നു. ഭീകരവാദിയുടെ അക്കൗണ്ട് വെരിഫൈഡ് ചെയ്തതിന് നന്ദി, ഇനി ഇഷ്ടം പോലെ വെറുപ്പിന്റെ വിത്ത് വിതയ്ക്കാം, അവര്‍ ട്വിറ്ററില്‍ കുറിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)2008ല്‍ നടന്ന മാലേഗാവ് സ്‌ഫോടനത്തിലെ പ്രധാന പ്രതികളില്‍ ഒരാളാണ് പ്രഗ്യാ സിംഗ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭോപ്പാല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയാണ്. വെറുപ്പിന്റെ വിത്ത് വിതയ്ക്കാന്‍ സ്‌ഫോടനക്കേസ് പ്രതിക്ക് അവസരം നല്‍കിയത് പരിഹസിക്കുന്നതിന് തുല്യമാണെന്നും ഗോഡ്‌സെ മരിച്ചത് നന്നായെന്നും ട്വീറ്റില്‍ മെഹബൂബ പറയുന്നു. ഭീകരവാദിയുടെ അക്കൗണ്ട് വെരിഫൈഡ് ചെയ്തതിന് നന്ദി, ഇനി ഇഷ്ടം പോലെ വെറുപ്പിന്റെ വിത്ത് വിതയ്ക്കാം, അവര്‍ ട്വിറ്ററില്‍ കുറിച്ചു.
Sadhvi Pragya has a verified twitter account thanks to @TwitterIndia. Ridiculous that a terror accused is given a platform to sow seeds of hatred. Thank god Godse’s isn’t alive anymore. pic.twitter.com/Bqt1OpmXUb— Mehbooba Mufti (@MehboobaMufti) May 8, 2019
Keywords: World, News, Pakistan, Terrorists, Twitter, Blast, Case, Accused, Karachi, Mehbooba Mufti Lambasts Twitter Over Pragya Singh Thakur’s Verified Account, Says ‘Thank God Godse Isn’t Alive Anymore’.
Powered by Info News For You

Comments
Post a Comment