ആളുമാറി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; പരാതിയുമായി യുവാവ്; പിന്നില്‍ കുഴല്‍പ്പണ മാഫിയസംഘം
കോഴിക്കോട്: (www.kvartha.com 07.05.2019) യുവാവിനെ ക്വട്ടേഷന്‍ സംഘം ആളുമാറി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് കൊടുവള്ളി സ്വദേശി ജസ്ബീറാണ് പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ജസ്ബീറിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. കുഴല്‍പ്പണ മാഫിയയുമായി ബന്ധമുള്ളവരാണ് തട്ടിക്കൊണ്ടു പോയതെന്നാണ് ജസ്ബിര്‍ പറയുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ ജസ്ബീറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസമാണ് സംഭവം. യുവാവിനെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kozhikode, Kerala, News, Assault, Kidnap, Complaint, Assaulted Youth After Kidnapping.

Powered by Info News For You

Comments
Post a Comment