വോട്ടെണ്ണല്‍ ദിനത്തില്‍ സംഘര്‍ഷമുണ്ടായ സ്ഥലത്ത് നിന്നും വീണ്ടും ബോംബുകള്‍ കണ്ടെത്തി
നാദാപുരം: (www.kasargodvartha.com 26.05.2019) വോട്ടെണ്ണല്‍ ദിനത്തില്‍ സംഘര്‍ഷമുണ്ടായ സ്ഥലത്ത് നിന്നും വീണ്ടും ബോംബുകള്‍ കണ്ടെത്തി. യു ഡി എഫ്- എല്‍ ഡി എഫ് സംഘര്‍ഷമുണ്ടായ വളയം കുയ്‌തേരി റോഡില്‍ ചെറുമോത്ത് നിന്നുമാണ് വീണ്ടും ബോംബുകള്‍ കണ്ടെടുത്തത്. പള്ളിമുക്കിലെ വീട്ടില്‍നിന്ന് തിരികളോടെയുള്ള 20 നാടന്‍ ബോംബുകളും രണ്ട് സ്റ്റീല്‍ ബോംബുകളും പോലീസ് റെയ്ഡ് ചെയ്ത് പിടികൂടുകയായിരുന്നു.
വീടു നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് ബോംബുകള്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച ഓണപ്പറമ്പത്ത് വീട്ടുവളപ്പില്‍ നിന്നും ടെറസില്‍ നിന്നുമായി രണ്ട് സ്റ്റീല്‍ ബോംബുകളും രണ്ട് തിരിയോടെയുള്ള ബോംബുകളും കണ്ടെത്തിയിരുന്നു.മുഴുവന്‍ ബോംബുകളും പൊലീസും ബോംബ് സ്‌ക്വാഡും എത്തി കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Election, Trending, Top-Headlines, Clash, Kozhikode, Police, Bomb found in Nadapuram.

Powered by Info News For You

Comments
Post a Comment