അല്‍ബേനിയയില്‍ പ്രക്ഷോഭം; പ്രധാനമന്ത്രിയുടെ ഓഫീസിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു, പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

ടിറാന:(www.kvartha.com 12/05/2019) അല്‍ബേനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. സംഭവത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. മാസ്‌ക് ധരിച്ചെത്തിയ സമരക്കാരാണ് പ്രധാനമന്ത്രി ഈദി രാമയുടെ ഓഫീസിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞത്.

News, Police, World, Injured, Prime Minister, Albania protests: Petrol bombs hurled at PM's office

ഈദി രാമ നിരവധി അഴിമതി നടത്തിയതായും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നുമുള്ള ആരോപണത്തിലാണ് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയത്. അല്‍ബേനിയയെ അഴിമതിയില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ നീങ്ങുന്നതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലുല്‍സിം ഭാഷ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Police, World, Injured, Prime Minister, Albania protests: Petrol bombs hurled at PM's office


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?