റീപോളിംഗ് നടക്കുന്ന പിലാത്തറ സ്‌കൂളിലെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വരിനില്‍ക്കുകയായിരുന്ന വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥിച്ചതായി എല്‍ ഡി എഫിന്റെ പരാതി
കാസര്‍കോട്: (www.kasargodvartha.com 19.05.2019) റീപോളിംഗ് നടക്കുന്ന പിലാത്തറ സ്‌കൂളിലെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 19-ാം നമ്പര്‍ ബൂത്തില്‍ വരിനില്‍ക്കുകയായിരുന്ന വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥിച്ചതായി എല്‍ ഡി എഫിന്റെ പരാതി. എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
രാവിലെ 6.30 മണിയോടെയാണ് സംഭവമെന്നാണ് ആരോപണം. ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും, പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് സ്ഥാനാര്‍ത്ഥിക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് എല്‍ ഡി എഫിന്റെ ആവശ്യം. നേരത്തെ നടന്ന വോട്ടെടുപ്പില്‍ കള്ളവോട്ട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിലാത്തറ ഉള്‍പെടെ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിംഗ് നടക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, election, Trending, Repolling; LDF's complaint against Rajmohan Unnithan
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, election, Trending, Repolling; LDF's complaint against Rajmohan Unnithan
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment