മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ബിജെപി നേതാവ് റിമാന്‍ഡില്‍
കൊല്‍ക്കത്ത: (www.kvartha.com 11/05/2019) പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച യുവ ബിജെപി നേതാവ് റിമാന്‍ഡില്‍. കൊല്‍ക്കത്ത ഹൗറയില്‍ നിന്നുള്ള പ്രിയങ്ക ശര്‍മയെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
മമതയെ അല്ല ബംഗാളിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയുമാണ് ബിജെപി അപമാനിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം മമത ബാനര്‍ജിയുടെ അസഹിഷ്ണുതയുടെ ഇരയാണ് പ്രിയങ്ക ശര്‍മ്മയെന്ന് ബിജെപി പ്രതികരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, West Bengal, Kolkata, BJP, Mamata Banerji, News, Politics, BJP Woman Arrested For Sharing Mamata Banerjee’s Morphed Picture

Powered by Info News For You

Comments
Post a Comment