തിരുവനന്തപുരത്ത് കുമ്മനത്തെ മലര്‍ത്തി തരൂര്‍
തിരുവനന്തപുരം: (www.kvartha.com 23.05.2019) തിരുവനന്തപുരത്ത് ആദ്യ ഫലസൂചനകള്‍ പുറത്തുവന്നതിന് ശേഷം ഇതാദ്യമായി കുമ്മനം രണ്ടാം സ്ഥാനത്തേക്ക് വീണു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരാണ് കുമ്മനത്തെ പിന്തള്ളി ഒന്നാംസ്ഥാനത്ത് ലീഡ് ചെയ്യുന്നത്. 8:50 വരെയുള്ള കണക്കുകള്‍ പ്രകാരം 800 വോട്ടുകളാണ് തരൂരിന്റെ ലീഡ്.
ആദ്യഫലസൂചനകള്‍ പുറത്തുവന്നത് മുതല്‍ കേരളത്തിലെ ഫലസൂചനകള്‍ മാറിമറിയുകയാണ്. രാവിലെ എട്ടുമണി മുതലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Shashi Taroor Leads in Trivandrum, Thiruvananthapuram, News, Kerala, Politics, Election, Trending, Lok Sabha, Kummanam Rajasekharan, Shashi Taroor, Result.

Powered by Info News For You

Comments
Post a Comment