സാംസ്‌കാരിക കേരളം തലകുനിക്കുന്നു; മറവിരോഗം ബാധിച്ച അമ്മയെ ബലാത്സംഘം ചെയ്ത കേസില്‍ മകന്‍ അറസ്റ്റില്‍
കൊല്ലം: (www.kvartha.com 30.05.2019) സാംസ്‌കാരിക കേരളത്തിന് തലകുനിക്കേണ്ടി വരുന്നു. കൊല്ലത്ത് അമ്മയെ ബലാല്‍സംഘം ചെയ്ത മകന്‍ അറസ്റ്റില്‍. മറവി രോഗ ബാധിച്തയായിരുന്നു അമ്മ. ഈ അവസ്ഥയിലാണ് മകന്‍ നിരന്തരം പീഡിപ്പിച്ചത്. കൊല്ലത്ത് അഞ്ചാലുമൂട് പ്രദേശത്താണ് സംഭവം.
കൊലപാതക കേസിലെ രണ്ടാം പ്രതികൂടിയാണ് അറസ്റ്റിലായ മകനെന്ന് പൊലീസ് പറഞ്ഞു. മറവി രോഗം ബാധിച്ച അമ്മയെ ഇയാള്‍ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും പ്രതിയെ അറസ്റ്റ് ചെയ്ത അഞ്ചാലുമൂട് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Molestation, Case, Police, Mother, Son, Kollam, Murder case, The man was arrested for molestration his mother

Powered by Info News For You

Comments
Post a Comment