ഉപദ്രവം സഹിക്കവയ്യാതായി; ഭര്‍ത്താവിന്റെ വെട്ടിയെടുത്ത തലയുമായി യുവതി പോലീസ് സ്‌റ്റേഷനില്‍
ദിസ്പുര്‍: (www.kvartha.com 30.05.2019) ശാരീരികോപദ്രവം സഹിക്കവയ്യാതായതോടെ യുവതി ഭര്‍ത്താവിന്റെ തല വെട്ടിമാറ്റി. ആസാമിലെ ലക്കിംപൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മസ്ഗാവ് സ്വദേശിനി ഗുണേശ്വരി ബര്‍കാട്ടകിയാണ് ഭര്‍ത്താവ് മുദിറാമിന്റെ തലവെട്ടിമാറ്റിയത്.
വെട്ടിയെടുത്ത തലയുമായി ഗുണേശ്വരി പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി. നിരന്തരമായ ശാരീരികോപദ്രവം സഹിക്കവയ്യാതെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നും മക്കളെ ഓര്‍ത്താണ് ഇത്രയും കാലം മര്‍ദ്ദനം സഹിച്ചതെന്നും യുവതി പോലീസില്‍ മൊഴി നല്‍കി. മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് കുട്ടികളാണ് ഇവര്‍ക്കുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Molestation, Husband, Youth, Women, Killed, Assam, Police, Crime, National, News, Woman Stabs Husband To Death, Surrenders With His Severed Head In Lakhimpur

Powered by Info News For You

Comments
Post a Comment