ബംഗാളില്‍ സി പി എം നിലംതൊട്ടില്ല; വോട്ടിംഗ് ശതമാനവും കുത്തനെ ഇടിഞ്ഞു

കൊല്‍ക്കത്ത: (www.kvartha.com 23.05.2019) ഒരു കാലത്ത് പ്രതാപികളായിരുന്ന സി പി എം ബംഗാളില്‍ ഈ ലോകസഭാ തെരഞ്ഞെടുപ്പില്‍ നിലംതൊട്ടില്ല. സി പി എമ്മിന്റെ വോട്ടിംഗ് ശതമാനം ഏഴുശതമാനമായി ഇടിഞ്ഞത് പാര്‍ട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയിരിക്കയാണ്.

തൃണമൂല്‍ കോണ്‍ഗ്രസ് 42 ല്‍ 23സീറ്റോടെ മുന്നില്‍ നില്‍ക്കുമ്പോള്‍ 17സീറ്റോടെ ബി ജെ പിയാണ് രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നത്. കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ ബംഗാളില്‍ മുന്നിലുണ്ട്.

West Bengal Election Results Live: Trinamool leading in 23, BJP ahead in 17, Kolkata, News, Lok Sabha, Election, Trending, Result, National, CPM, Congress, BJP

സി പി എമ്മിന്റെ വോട്ടുബാങ്ക് കൂട്ടത്തോടെ ബി ജെപിയിലേക്ക് ഒഴുകിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: West Bengal Election Results Live: Trinamool leading in 23, BJP ahead in 17, Kolkata, News, Lok Sabha, Election, Trending, Result, National, CPM, Congress, BJP.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?