ലജ്ജിക്കുക കേരളമേ! പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് പിന്നാലെ അമ്മയും അറസ്റ്റില്‍; അറസ്റ്റ് ഒരു വര്‍ഷത്തിലേറെ പീഡനം നടന്നതറിഞ്ഞിട്ടും മറച്ചുവെച്ചതിന്

കൊച്ചി: (www.kvartha.com 10.05.2019) പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് പിന്നാലെ അമ്മയും അറസ്റ്റില്‍. ഒരു വര്‍ഷത്തിലേറെ പീഡനം നടന്നതറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് പോക്‌സോ നിയമപ്രകാരം അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. കേസില്‍ വൈപ്പിന്‍ സ്വദേശിയായ രണ്ടാനച്ഛനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടാനച്ഛന്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി പോലീസില്‍ മൊഴി നല്‍കിയിരുന്നു. വിവരം അറിയാമായിരുന്നിട്ടും അമ്മ ഇക്കാര്യം പുറത്തുപറഞ്ഞില്ലെന്ന് എസ്‌ഐ പിടി ബിജോയ് പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഇവര്‍ക്കെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൂത്ത സഹോദരിയാണ് പീഡനവിവരം മുത്തച്ഛനെ അറിയിച്ചത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Molestation, Child, Abuse, Case, Step Father, Mother, Arrest, Mother Arrested on Child Abused Case. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?