തീവണ്ടിയുടെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് പിടിവീഴും; പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തി റെയില്‍വേ
പാലക്കാട്: (www.kvartha.com 11/05/2019) തീവണ്ടിയുടെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഇനി പിടിവീഴും. ചവിട്ടു പടിയിലിരുന്ന് യാത്ര ചെയ്തുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചതോടെയാണ് ഇത്തരക്കാരെ പിടികൂടാന്‍ റെയില്‍വേ സംരക്ഷണ സേനയുടെ പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയത്.
ചവിട്ടുപടിയില്‍ നിന്നും ഇരുന്നും യാത്ര ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ 500 രൂപ പിഴയും മൂന്നുമാസം വരെ തടവുമാണ് ശിക്ഷ. തീവണ്ടി പുറപ്പെടുമ്പോഴോ അതിനുശേഷമോ ചവിട്ടുപടിയില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്താല്‍ സ്‌ക്വാഡിന്റെ പിടിവീഴും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Palakkad, Kerala, News, Train, Travel & Tourism, Railway to Catch Peoples Travelling in Doorside of Trains.

Powered by Info News For You

Comments
Post a Comment