വെടിമരുന്നുമായി രണ്ട് ബംഗാള്‍ സ്വദേശികള്‍ പിടിയില്‍
കൊച്ചി: (www.kvartha.com 18.05.2019) കൊച്ചിയില്‍ വെടിമരുന്നുമായി രണ്ട് ബംഗാള്‍ സ്വദേശികള്‍ പിടിയില്‍. ബംഗാള്‍ സ്വദേശികളായ സംഷുള്‍ ഇസ്ലാം, സമീറുള്‍ ഇസ്ലാം എന്നിവരാണ് കൊച്ചി പുല്ലേപ്പടിയില്‍ സ്‌ഫോടക വസ്തുകളില്‍ ഉപയോഗിക്കുന്ന വെടിമരുന്നുമായി പിടിയിലായത്.
എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, Kerala, News, Bangal, Natives, Arrested, Ernakulam, central, Police, Gun powder seized from Bengal natives.
Keywords: Kochi, Kerala, News, Bangal, Natives, Arrested, Ernakulam, central, Police, Gun powder seized from Bengal natives.
Powered by Info News For You

Comments
Post a Comment