മുള്ളന്‍പന്നിയുടെ ഉണക്കിയ ഇറച്ചിയുമായി യുവാവ് പിടിയില്‍

കോതമംഗലം: (www.kvartha.com 14.05.2019) മുള്ളന്‍പന്നിയുടെ ഉണക്കിയ ഇറച്ചിയുമായി യുവാവ് പിടിയില്‍. കുട്ടമ്പുഴയില്‍ വാഹന പരിശോധനയ്ക്കിടെയിലാണ് ഉണക്കിയ രണ്ട് കിലോ കാട്ടിറച്ചിയുമായി ആദിവാസി യുവാവ് പിടിയിലായത്. പിണവൂര്‍കുടി ആനന്ദംകുടി ഊരിലെ ആലിങ്കല്‍ സുരേഷിനെയാണ് കാട്ടിറച്ചിയുമായി അറസ്റ്റ് ചെയ്തത്. ഇയാളുടെ ഒപ്പമുണ്ടായിരുന്നയാള്‍ ഓടിരക്ഷപ്പെട്ടു.

രഹസ്യവിവരത്തെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്. രണ്ട് പേര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: Kerala, News, Police, Case, Youth, Arrested, Illegal, Flesh, Youth Caught with Forest Flesh.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?