ഫാന്‍സി കടയിലെ സെയില്‍സ് ഗേളിന്റെയും സെയില്‍സ്മാന്റെയും ഒളിച്ചോട്ടം; പിന്നാലെ ജോലി തരപ്പെടുത്തിക്കൊടുത്ത കൂട്ടുകാരിയുടെ മോര്‍ഫ് ചെയ്ത ചിത്രം സോഷ്യല്‍മീഡിയയില്‍, ഒളിച്ചോടിയ യുവതിയുടെ സഹോദരങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.05.2019) നഗരമധ്യത്തിലെ ഫാന്‍സി കടയിലെ സെയില്‍സ് ഗേള്‍ സഹപ്രവര്‍ത്തകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെ യുവതിയുടെ കൂട്ടുകാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ബംഗാളി യുവാവിനോടൊപ്പം ഒളിച്ചോടി എന്ന് നവമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തതിന് ഒളിച്ചോടിയ യുവതിയുടെ സഹോദരങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു.
ടി ബി റോഡിലെ മഹേഷ്, ഗണേഷ്, മഞ്ജുനാഥ്, വെങ്കിടേഷ് എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഇവരുടെ പത്തൊമ്പതുകാരിയായ സഹോദരി കാഞ്ഞങ്ങാട്ടെ ഒരു സ്റ്റേഷനറി ഹോള്‍സെയില്‍ കടയില്‍ സെയില്‍സ്ഗേളായിരുന്നു. ഇതേ കടയിലെ ഇരുപത്തിയഞ്ചുകാരനോടൊപ്പം യുവതി കഴിഞ്ഞയാഴ്ച ഒളിച്ചോടിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് യുവതിയെ സ്റ്റേഷനറി കടയില്‍ ജോലിക്ക് നിര്‍ത്തിയ സുഹൃത്തായ യുവതിയുടെ ഫോട്ടോയും ബംഗാളി യുവാവിന്റെ ഫോട്ടോയും മോര്‍ഫ് ചെയ്ത് ഇവര്‍ നവമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തത്. തുടര്‍ന്നാണ് യുവതി ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Love, Girl's Morphing photo spread via Social media; Case against 4
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Love, Girl's Morphing photo spread via Social media; Case against 4
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment