കെ എം മാണിയോട് മകന് വൈരാഗ്യമായിരുന്നു; മാണി ഗ്രൂപ്പ് പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് പി സി ജോര്‍ജ്
കോട്ടയം: (www.kvartha.com 12.05.2019) കേരള കോണ്‍ഗ്രസിനെതിരെ തിരിഞ്ഞ് പി സി ജോര്‍ജ്. കെ എം മാണിയോട് മകന് വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് ജോര്‍ജിന്റെ ആരോപണം. മാണി ഗ്രൂപ്പ് പിരിച്ചു വിടണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു.
കെ എം മാണിയുടെ മരണത്തില്‍ വരെ മകന്‍ ജോസ് കെ മാണി രാഷ്ട്രീയം കളിച്ചു. പിതാവിന്റെ ആരോഗ്യനില വഷളായപ്പോഴും ജോസ് കെ മാണിയും ഭാര്യയും വോട്ട് തേടുകയായിരുന്നു. സ്വന്തം അപ്പന്‍ മുഖ്യമന്ത്രിയാവാതിരിക്കാന്‍ കളിച്ചയാളാണ് ജോസ് കെ മാണിയെന്നും പി സി ജോര്‍ജ് സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
അഞ്ചാം തിയതി രാത്രി തന്നെ മരിച്ചുവെന്നറിഞ്ഞിട്ടും മകനും ഭാര്യയും അത് ഗൗനിച്ചില്ല. മരണശേഷം മൃതദേഹത്തോടും മകന്‍ ആ വിദ്വേഷം പ്രകടിപ്പിച്ചു. ശവക്കോട്ടയില്‍ ഒരു മൂലയിലാണ് കെ എം മാണിയെ അടക്കിയിരിക്കുന്നത്. ഇത് ആരും അവിടേക്ക് കാണാന്‍ പോലും ചെല്ലാതിരിക്കാന്‍ ആണ് തുടങ്ങിയ രോപണങ്ങളാണ് പി സി ജോര്‍ജ് ഉന്നയിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kottayam, Kerala, News, K.M.Mani, P.C George, PC George against Jose K Mani.

Powered by Info News For You

Comments
Post a Comment