ഫാനിയേയും വിടാതെ സംഘ്പരിവാര്‍; രക്ഷാപ്രവര്‍ത്തനത്തിന്റേതായി പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ വ്യാജം
ഒഡിഷ: (www.kvartha.com 05.05.2019) ഫാനി രക്ഷാപ്രവര്‍ത്തനത്തിന്റേതായി ആര്‍എസ്എസ് പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ വ്യാജം. ഒഡിഷയിലും പശ്ചിമബംഗാളിലും ആഞ്ഞടിച്ച ഫാനി കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒഡീഷയില്‍ ആയിരക്കണക്കിന് വീടുകള്‍ തകര്‍ക്കുകയും ഫാനി പശ്ചിമബംഗാളിലേക്ക് കടന്നതോടെ തീവ്രത കുറഞ്ഞുവെങ്കിലും അവിടെയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലാണ് ഫാനി രൂപംകൊണ്ടത്.
ഫാനി ബാധിത പ്രദേശങ്ങളിലെന്ന് പറഞ്ഞ് സംഘ്പരിവാര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരിക്കുകയാണ്. എന്നാല്‍ ഈ ചിത്രങ്ങള്‍ വ്യാജമാണെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2017ല്‍ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കന്യാകുമാരി പ്രദേശങ്ങളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ഒഡീഷയിലെ രക്ഷാപ്രവര്‍ത്തന ചിത്രങ്ങളായി പ്രചരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: National, News, Orissa, Photo, Fake, RSS, Sangh Parivar shares fake pictures saying they are involved in the Rescue operation at Fani affected places.

Powered by Info News For You

Comments
Post a Comment