പാകിസ്താന്‍ മുന്‍ പ്രസിഡന്റ് മരിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത; റിപ്പോര്‍ട്ട് തള്ളി മുസ്ലിം ലീഗ്

ഇസ്ലാമാബാദ്: (www.kvartha.com 31.05.2019) മുന്‍ പ്രസിഡന്റ് പര്‍വ്വേസ് മുഷ്‌റഫ് മരിച്ചതായി പാകിസ്താന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത. അതേസമയം മാധ്യമറിപ്പോര്‍ട്ടുകള്‍ തള്ളി പാകിസ്താന്‍ മുസ്ലിം ലീഗ് പ്രതിനിധികള്‍ രംഗത്തെത്തി.

World, News, Pakistan, President, Death, Muslim-League, Islamabad, Parvesh Mushraf, Media, Dubai, Rumours regarding Musharraf's death not true: Party Spokesperson

സമൂഹമാധ്യമങ്ങളിലും പാകിസ്താനിലെ ചില മാധ്യമങ്ങളിലുമാണ് കഴിഞ്ഞദിവസം വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ അഭ്യൂഹങ്ങള്‍ തള്ളി മുഷ്‌റഫിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്ലിം ലീഗ് രംഗത്തെത്തുകയായിരുന്നു. രോഗബാധിതനായ മുഷ്‌റഫ് ദുബായില്‍ ചികിത്സയിലാണെന്ന് പാര്‍ട്ടി വക്താവ് മെഹ്‌റീന്‍ മാലിക് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Pakistan, President, Death, Muslim-League, Islamabad, Parvesh Mushraf, Media, Dubai, Rumours regarding Musharraf's death not true: Party Spokesperson


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?