ചരിത്രമെഴുതി ഡീന്‍ കുര്യാക്കോസ്; ഇടുക്കിയില്‍ റെക്കോഡ് ഭൂരിപക്ഷം
ഇടുക്കി: (www.kvartha.com 23.05.2019) ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് റെക്കോഡ് ഭൂരിപക്ഷം. 1984ലെ തെരഞ്ഞെടുപ്പില്‍ പി.ജെ കുര്യന്‍ നേടിയ 1,30,624 വോട്ടിന്റെ ഭൂരിപക്ഷമാണ് ഡീന്‍ മറികടന്നത്. 1,32,320 വോട്ടിന്റെ ലീഡാണ് ഡീന്‍ നേടിയത്.
സി പി എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജും ബി ജെ പിയെ പിന്തുണയ്ക്കുന്ന ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണനുമാണ് ഇടുക്കിയില്‍ ഡീനിന്റെ എതിരാളികള്‍.
Keywords: Idukki Lok Sabha Election Results in 2019 Kerala: Congress in the strong lead over CPM-backed independent, Idukki, News, Lok Sabha, Election, Result, Trending, Kerala.

Powered by Info News For You

Comments
Post a Comment