ലൂസിഫറിന്റെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം ആമസോണിന്; സ്വന്തമാക്കിയത് സര്‍വ്വകാല റെക്കോര്‍ഡ് തുകയ്ക്ക്

കൊച്ചി: (www.kvartha.com 14.05.2019) പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം ആമസോണിന്. സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്. ഏകദേശം 13.5 കോടിയോളം രൂപയ്ക്കാണ് ലൂസിഫര്‍ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ നേടിയെടുത്തത്. മലയാള സിനിമയിലെ ഒരു സര്‍വ്വകാല റെക്കോര്‍ഡ് തുകയാണ്.

Malayalam, Kerala, News, film, Cinema, Mohanlal, Prithvi Raj, Record, Theater, Director, Entertainment, Lucifer's digital streaming rights to Amazon; It's made for the record of all time

മലയാള സിനിമയിലെ എറ്റവും വലിയ ഇന്‍ഡസ്ട്രി ഹിറ്റ് എന്ന നിലയിലേക്ക് ലൂസിഫര്‍ എത്തിച്ചേരുകയാണ്. മുരളി ഗോപി ആണ് തിരക്കഥ എഴുതിയത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് ഈ ചിത്രം ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിച്ചത്‌. പ്രദര്‍ശനം അമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത് 100ലധികം തിയറ്ററുകളിലാണ്. കേരളത്തില്‍ നിന്ന് മാത്രം 27,000 ഷോകള്‍ പൂര്‍ത്തിയാക്കിയിരുന്നു ലൂസിഫര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayalam, Kerala, News, film, Cinema, Mohanlal, Prithvi Raj, Record, Theater, Director, Entertainment, Lucifer's digital streaming rights to Amazon; It's made for the record of all time


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?