പ്ലസ്ടു ഫലം മെയ് എട്ടിന്
തിരുവനന്തപുരം: (www.kvartha.com 04.05.2019) പ്ലസ്ടു പരീക്ഷാ ഫലം മെയ് എട്ടിന് പ്രസിദ്ധീകരിക്കും. പ്ലസ്ടു പരീക്ഷ പാസ്‌ബോര്‍ഡ് യോഗം വെളളിയാഴ്ച്ച ചേര്‍ന്നു. ഈ യോഗത്തിലാണ് പ്ലസ്ടു ഫലം മെയ് എട്ടിന് പ്രസിദ്ധീകരിക്കാന്‍ തീരുമാനമായത്.
കഴിഞ്ഞവര്‍ഷം മെയ് 10നായിരുന്നു പ്ലസ്ടുഫലം പ്രസിദ്ധീകരിച്ചത്. ഇത്തവണ ഇതേ തീയ്യതിക്ക് മുമ്പേ ഫലം പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Education, Result, Examination, Plus Two Exam result on May 8

Powered by Info News For You

Comments
Post a Comment