സിപിഎം നേതാവും മുന്‍ മന്ത്രിയുമായ വി വിശ്വനാഥ മേനോന്‍ അന്തരിച്ചു
കൊച്ചി: (www.kvartha.com 03.05.2019) സിപിഎം നേതാവും മുന്‍ മന്ത്രിയുമായ വി വിശ്വനാഥ മേനോന്‍(92) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
1987ലെ ഇകെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. നഗരസഭാ കൗണ്‍സിലര്‍, എംപി, എംഎല്‍എ തുടങ്ങിയ പദവികളും അദ്ദേഹം അലങ്കരിച്ചിരുന്നു. 12 വര്‍ഷം എഫ്എസിടി യൂണിയന്‍ പ്രസിഡന്റായിരുന്ന ഇദ്ദേഹം 14 വര്‍ഷം ഇന്‍ഡല്‍ യൂണിയന്റെയും പ്രസിഡന്റായിരുന്നു. കൊച്ചി പോര്‍ട്ട് യൂണിയന്റെയും പ്രസിഡന്റായി വിശ്വനാഥ മേനോന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Ernakulam, Kochi, News, CPM, Politics, Leader, Death, Former Leader v Visshwanatha Menon Passed Away

Powered by Info News For You

Comments
Post a Comment