കശ്മീരി കുങ്കുമപ്പൂവെന്ന് സംശയിക്കുന്ന വസ്തുവുമായി കാസര്‍കോട് സ്വദേശി വിമാനത്താവളത്തില്‍ പിടിയില്‍
കൊച്ചി: (www.kvartha.com 02.05.2019) കശ്മീരി കുങ്കുമപൂവെന്ന് സംശയിക്കുന്ന വസ്തുവുമായി കാസര്‍കോട് സ്വദേശി പിടിയില്‍. കാസര്‍കോട് സ്വദേശി മുഹമ്മദ് യാസര്‍ അറാഫത്താണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്.
എട്ട് കിലോഗ്രാം തൂക്കം വരുന്ന വസ്തുവാണ് പിടികൂടിയത്. ഇത് കശ്മീരി കുങ്കുമപ്പൂവാണെന്നാണ് സംശയം. കുങ്കുമപൂവാണെങ്കില്‍ അന്താരാഷ്ട വിപണിയില്‍ അരക്കോടിയിലധികം രൂപ വില വരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, News, Kasaragod, Airport, Seized, Subject Suspecting As Saffron Seized in Airport

Powered by Info News For You

Comments
Post a Comment