പശുമോഷണം ആരോപിച്ച് നാട്ടുകാര്‍ യുവാവിനെ തല്ലിക്കൊന്നു
അരാരിയ: (www.kvartha.com 03.05.2019) പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബീഹാര്‍ ദക് ഹരിപുര്‍ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം. അയല്‍ ഗ്രാമത്തില്‍ നിന്നുള്ള മഹേഷ് യാദവി(44)നെയാണ് നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നത്.
പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് പിടികൂടിയ മഹേഷ് യാദവിനെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്. ഹേഷ് യാദവിന് നിരവധി പശുമോഷണവുമായി ബന്ധമുള്ളതായി സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mob Lynches 44-Year-Old Man in Bihar on Suspicion of Cattle Theft, Bihar, News, National, Murder, Crime, Robbery, theft, Report, Police, Case, Enquiry.

Powered by Info News For You

Comments
Post a Comment