പ്രതിപക്ഷ സഖ്യനീക്കം വഴിത്തിരിവില്‍; രാജ്യതലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍; ബിജെപിയെ താഴെയിറക്കാന്‍ സെക്കുലര്‍ ഡെമോക്രാറ്റിക്ക് ഫ്രണ്ട്?

ഡല്‍ഹി: (www.kvartha.com 23.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പ്രതിപക്ഷ കക്ഷികളുടെ തിരക്കിട്ട ചര്‍ച്ചകള്‍. യുപിഎയ്ക്ക് പകരം സെക്കുലര്‍ ഡെമോക്രാറ്റിക്ക് ഫ്രണ്ട് രൂപീകരിക്കാനാണ് നീക്കം. മമതാ ബാനര്‍ജി, ചന്ദ്രബാബു നായിഡു എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.


ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎയാണ് ദേശീയതലത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, BJP, NDA, Congress, New Delhi, Election, Lok Sabha, UPA+ could be branded as Secular Democratic Front


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?