മൊബൈല്‍ ക്യാമറ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കുളിസീന്‍ പകര്‍ത്തി; അയല്‍വാസി പിടിയില്‍

കോട്ടയം: (www.kvartha.com 03.05.2019) മൊബൈല്‍ ക്യാമറ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കുളിസീന്‍ പകര്‍ത്തിയ അയല്‍വാസി പിടിയിലായി. 13 വയസ്സുകാരിയായ പെണ്‍കുട്ടി കുളിക്കുന്നതിനിടെ കുളിമുറിക്ക് പുറത്ത് ഒളിച്ചിരുന്ന് ദൃശ്യം പകര്‍ത്തിയ കോട്ടയത്ത് വാടകയ്ക്കു താമസിക്കുന്ന ഇടുക്കി ജില്ലക്കാരനായ സരീഷ് ശശിധരന്‍ (30) ആണ് പിടിയിലായത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.

കുളിക്കുന്നതിനിടെ യാദൃശ്ചികമായി ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതുകണ്ട് പെണ്‍കുട്ടി നിലവിളിക്കുകയായിരുന്നു. ഇതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കടുത്തുരുത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.


Keywords: Kerala, Kottayam, News, Mobile Phone, Girl, Toilet, Bath seen captured, Youth arrested



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?