കിണര്‍ വൃത്തിയാക്കാനിറങ്ങുന്നതിനിടെ കയര്‍പൊട്ടി കിണറ്റില്‍ വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്
മുള്ളേരിയ: (www.kasargodvartha.com 11.05.2019) കിണര്‍ വൃത്തിയാക്കാനിറങ്ങുന്നതിനിടെ കയര്‍പൊട്ടി കിണറ്റില്‍ വീണ് തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. കര്‍മന്തൊടി കൊട്ടംകുഴിയിലെ രാമനാണ് (65) പരിക്കേറ്റത്.
രാമനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ മുള്ളേരിയയിലാണ് അപകടമുണ്ടായത്.
രാമനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ മുള്ളേരിയയിലാണ് അപകടമുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mulleria, Kasaragod, Kerala, news, Well, Mulleria, Man injured after fell in to well
< !- START disable copy paste -->
Keywords: Mulleria, Kasaragod, Kerala, news, Well, Mulleria, Man injured after fell in to well
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment