പിണറായി എകെജി സെന്ററില്‍; മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല
തിരുവനന്തപുരം: (www.kvartha.com 23.05.2019) കേരളത്തില്‍ യുഡിഎഫ് തരംഗം അലയടിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ എകെജി സെന്ററില്‍. രാവിലെ എകെജി സെന്ററിലെത്തിയ പിണറായി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
അതേസമയം കേരളത്തില്‍ 18 മണ്ഡലങ്ങളില്‍ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തുകയാണ്. കാസര്‍കോടും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Pinarayi Vijayan on AKG Centre; Doesn't Respond to Medias, Thiruvananthapuram, News, Kerala, Lok Sabha, Election, Result, Trending, Pinarayi vijayan, Media.

Powered by Info News For You

Comments
Post a Comment