വീടിനടുത്ത് നില്‍ക്കവെ കാട്ടുപന്നി ആക്രമിച്ചു; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: (www.kvartha.com 17.05.2019) വീടിനടുത്ത് നില്‍ക്കവെ കാട്ടുപന്നി ആക്രമിച്ച വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കൂരാച്ചുണ്ട് എരപ്പാംതോടിലാണ് സംഭവം. കൊച്ചുവീട്ടില്‍ ബെന്നിയുടെ ഭാര്യ ജലജയെ(45) ആണ് പന്നി ആക്രമിച്ചത്. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം.
വീടിനടുത്തു നില്‍ക്കുകയായിരുന്ന ജലജയെ കാട്ടുപന്നി ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാലിനും, കൈയ്ക്കും പന്നിയുടെ കുത്തേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എരപ്പാംതോട് പൊന്നുണ്ടമലയില്‍ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kozhikode, News, Attack, House Wife, Wild boar, Wild Boar attacked House Wife

Powered by Info News For You

Comments
Post a Comment