മോദിയുടെ ഫോണ്‍ എടുക്കാന്‍ പോലും മമത തയ്യാറാകുന്നില്ല; ബംഗാള്‍ ബിജെപി തൂത്തുവാരുമെന്ന് രാജ്‌നാഥ് സിംഗ്
കോല്‍ക്കത്ത: (www.kvartha.com 11.05.2019) പശ്ചിമ ബംഗാള്‍ ബിജെപി തൂത്തുവാരുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങ്. പഞ്ചിമബംഗാളിലെ 42 സീറ്റുകളിലും ബിജെപി ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളില്‍ കാവിത്തരംഗത്തിന്റെ സമയമാണെന്നും വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ മമത പരാജയപ്പെട്ടന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞു. ഈസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിലെ കാന്തിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി തരംഗത്തില്‍ ഭയന്നിരിക്കുന്ന മമത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kolkata, National, News, Narendra Modi, Mamata Banerji, Bangal, Minister, BJP, BJP will win all 42 Lok Sabha seats in West Bengal: Rajnath Singh.

Powered by Info News For You

Comments
Post a Comment