ഇസ്ലാമിക രാജ്യങ്ങളില്‍ മദ്യത്തിന്റെ നിര്‍മാണവും വിതരണവും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്; എന്ത് കൊണ്ട് ഇന്ത്യയിലും നിരോധിച്ചുകൂടാ? മൂന്നാമതുണ്ടാകുന്ന കുട്ടിക്ക് വോട്ടവകാശം നല്‍കരുതെന്ന പ്രസ്താവനയ്ക്ക് പിന്നാലെ യോഗ ഗുരു ബാബാ രാംദേവ് വീണ്ടും
ന്യൂഡല്‍ഹി:(www.kvartha.com 27/05/2019) രാജ്യത്ത് മദ്യം പൂര്‍ണമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് യോഗ ഗുരു ബാബാ രാംദേവ്. ഇസ്‌ലാമിക രാജ്യങ്ങളില്‍ മദ്യത്തിന്റെ നിര്‍മാണവും വിതരണവും നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്നും രാജ്യവ്യാപകമായി ഇന്ത്യയിലും മദ്യത്തിന്റെ നിര്‍മാണവും വിതരണവും നിര്‍ത്തണമെന്നും യോഗാ ഗുരു ആവശ്യപ്പെട്ടു. ഇന്ത്യ സന്യാസിമാരുടെ രാജ്യമാണ്. എന്തുകൊണ്ട് സന്യാസിമാരുടെ രാജ്യമായ ഇന്ത്യയിലും മദ്യം നിരോധിച്ചു കൂടായെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്തെ ജനസംഖ്യ വര്‍ധനവ് നിയന്ത്രിക്കണമെന്നും അടുത്ത 50 വര്‍ഷത്തേക്ക് ജനസംഖ്യ 150 കോടി കവിയരുതെന്നും കഴിഞ്ഞ ദിവസസം രാംദേവ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഒരു കുടുംബത്തില്‍ മൂന്നാമതുണ്ടാവുന്ന കുട്ടികള്‍ക്ക് വോട്ടവകാശവും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും നല്‍കരുതെന്നും ഇത് നിഷേധിച്ചുകൊണ്ട് നിയമം പാസാക്കണമെന്നും രാംദേവ് ആവശ്യപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Baba Ramdev, Baba Ramdev's advice on population control: Third child should be devoid of voting rights, government facilities

Powered by Info News For You

Comments
Post a Comment