അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ വ് ളാദിമിര്‍ പുടിന്റെ രഹസ്യ കാമുകി ഇരട്ട പെറ്റു

മോസ്‌കോ: (www.kvartha.com 30.05.2019) അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ വ് ളാദിമിര്‍ പുടിന്റെ രഹസ്യ കാമുകി ഇരട്ട പെറ്റു. റഷ്യയുടെ രഹസ്യ പ്രഥമ വനിതയെന്ന് അറിയപ്പെടുന്ന വ് ളാഡിമിര്‍ പുടിന്റെ രഹസ്യ കാമുകി 36കാരിയായ അലീന കബാവേ ആണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. സിസേറിയനിലൂടെയാണ് അലീന രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പുടിനും അലീനയും തമ്മിലുള്ള പ്രണയത്തെ കുറിച്ച് നേരത്തെ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു.

എന്നാല്‍ പുടിന്‍ അലീനയുമായുള്ള ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. 2013ലായിരുന്നു ഭാര്യ ലൂദ്മില ഷെക്ബെനോവുമായുള്ള 30 വര്‍ഷം നീണ്ട ദാമ്പത്യബന്ധം പുടിന്‍ അവസാനിപ്പിച്ചത് . ഈ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളുണ്ട്.

 Vladimir Putin's Alleged Lover Gives Birth To Twin Boys: Reports, Mosco, News, Politics, Baby, World

മുന്‍ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവും ജിംനാസ്റ്റിക് താരവുമാണ് അലീന കബാവേ. കായിക രംഗത്ത് നിന്ന് മാറിയ ശേഷം ഇവര്‍ മോഡലിംഗ് രംഗത്താണ് ശ്രദ്ധേയായത്. കൂടാതെ ഇപ്പോള്‍ ഇവര്‍ നാഷണല്‍ മീഡിയ ഗ്രൂപ്പിന്റെ ചുമതലയും വഹിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vladimir Putin's Alleged Lover Gives Birth To Twin Boys: Reports, Mosco, News, Politics, Baby, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?