നോമ്പുതുറ സമയം അറിയിക്കാന്‍ ദുബൈയില്‍ ഇപ്പോഴും വെടിപൊട്ടുന്നു; പുതിയകാലത്തും പാരമ്പര്യം മുറുകെപ്പിടിച്ച് സ്വപ്‌നനഗരി
ദുബൈ: (www.kvartha.com 07.05.2019) നോമ്പുതുറ സമയം അറിയിക്കാന്‍ വെടിപൊട്ടിക്കുന്ന പാരമ്പര്യം കൈവിടാതെ ദുബൈ. ദുബൈ പോലീസിന്റെ മേല്‍നോട്ടത്തിലാണ് ഇപ്പോഴും പീരങ്കിയില്‍ വെടിപൊട്ടിച്ച് നോമ്പുതുറ സമയം അറിയിക്കുന്നത്. ദുബായിലെ അഞ്ച് സ്ഥലങ്ങളിലാണ് ഇങ്ങനെ നോമ്പ് തുറ സമയം അറിയിക്കുന്നത്.
ആധുനിക കാലഘട്ടത്തിലും പരമ്പരാഘതമായ രീതിയില്‍ നോമ്പുതുറ സമയം അറിയിച്ച് പാരമ്പര്യം മുറുകെപ്പിടിക്കുകയാണ് ലോകത്തിന്റെ സ്വപ്‌നനഗരി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Gulf, Dubai, Ramadan, Religion, Ramadan Cannons Still used in Dubai

Powered by Info News For You

Comments
Post a Comment