'ഞാന്‍ മികച്ച പ്രസിഡന്റ് തന്നെ, അഖിലേന്ത്യാ നേതാക്കളടക്കം അംഗീകരിച്ചിരിക്കുന്നു, സ്ഥാനത്ത് തുടരുന്നതിന് എതിരെ ഒരു സമ്മര്‍ദ്ദവുമില്ല' ; പ്രകടനം സ്വയം വിലയിരുത്തി ശ്രീധരന്‍ പിള്ള

കൊച്ചി: (www.kvartha.com 17.05.2019) ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിന് എതിരെ ഒരു സമ്മര്‍ദ്ദവും ഇല്ലെന്ന് പി എസ് ശ്രീധരന്‍ പിള്ള. സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് താന്‍ നടത്തിയതെന്ന് സ്വയം വിലയിരുത്തുന്നു, അത് അഖിലേന്ത്യാ നേതാക്കള്‍ അടക്കം അംഗീകരിച്ച് കഴിഞ്ഞതാണെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

Kerala, News, Politics, Kochi, President, BJP, NDA, State, Lok Sabha, There is no pressure to discontinue the position, The performance evaluated by Sreedharan Pillai

ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം ഇരട്ടിയിലധികം വര്‍ദ്ധിക്കും. സീറ്റിന്റെ എണ്ണം ഇപ്പോള്‍ പ്രവചിക്കാനില്ല, എന്നാല്‍ എന്‍ഡിഎക്ക് കൂടുതല്‍ സീറ്റ് കിട്ടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. കേന്ദ്രത്തില്‍ ഭരണം ആവര്‍ത്തിക്കാന്‍ എന്‍ഡിഎ സജ്ജമാണെന്നും കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് ബദലായി മാറാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എന്‍ഡിഎ യോഗത്തിന് ശേഷം പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Politics, Kochi, President, BJP, NDA, State, Lok Sabha, There is no pressure to discontinue the position, The performance evaluated by Sreedharan Pillai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?