റീപോളിംഗ്; ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വോട്ട് ചെയ്യാം

കാസര്‍കോട്:  (www.kasargodvartha.com 17.05.2019) കള്ളവോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് 19ന് റീപോളിംഗ് നടക്കുന്ന കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ബൂത്തുകളില്‍,  ഏപ്രില്‍ 23 ലെ ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വോട്ട് ചെയ്ത മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും വീണ്ടും വോട്ട് ചെയ്യുന്നതിനുള്ള അവസരം ഒരുക്കുമെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു.

ഇതിനായി ഇലക്ടറല്‍ തിരിച്ചറിയല്‍ കാര്‍ഡുമായി നേരത്തേ വോട്ട് ചെയ്ത പോളിങ് ബൂത്തില്‍ ചെല്ലേണ്ടതും അസി.റിട്ടേണിങ് ഓഫീസര്‍ നല്‍കുന്ന ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് പ്രിസൈഡിങ് ഓഫീസറില്‍ നിന്ന് കൈപ്പറ്റി സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതുമാണെന്ന് കളക്ടര്‍ പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, election, Trending, Repolling; Voters can vote with use election certificate
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?