അപ്ലോഡ് ചെയ്യാന്‍ എന്‍ ഐ സിയുടെ പ്രത്യേക ടെക്നിക്കല്‍ ടീം; തെരഞ്ഞെടുപ്പ് ഫലം തത്സമയം ലഭിക്കാന്‍ ട്രെന്‍ഡ് മൊബൈല്‍ ആപ്പ്

കാസര്‍കോട്: (www.kasargodvartha.com 21.05.2019) ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം തത്സമയം ലഭിക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ ട്രെന്‍ഡ് മൊബൈല്‍ ആപ്പ് ഇനി വിരല്‍ തുമ്പില്‍. 23ന് നടക്കുന്ന വോട്ടെണ്ണലിന്റെ ഫലം ഈ ആപ്പ് വഴി പൊതുജനങ്ങള്‍ക്കു തത്സമയം ലഭിക്കും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് വോട്ടെണ്ണല്‍ ദിവസം ട്രെന്‍ഡ് കേരള എന്ന് സെര്‍ച്ച് ചെയ്ത് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എന്‍ ഐ സിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേകം സജ്ജമാക്കിയ ടെക്നിക്കല്‍ ടീമാണ് ആപ്പിലേക്ക് വിവരങ്ങള്‍ തത്സമയം അപ്ലോഡ് ചെയ്യുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Technology, Application, election, Top-Headlines, Trend Mobile app for knowing election result
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?