ഒരു താരസുന്ദരിയുടെ കുട്ടിക്കാലത്തെ ഫോട്ടോ പോസ്റ്റ് ചെയ്ത് അമിതാഭ് ബച്ചന്‍; ആരാണെന്ന് ഊഹിക്കാമോ എന്ന് അടിക്കുറിപ്പും

മുബൈ: (www.kasargodvartha.com 17.05.2019) ആരാണെന്ന് ഊഹിക്കാമോ എന്ന് ചോദിച്ച് അമിതാഭ് ബച്ചന്‍ ഒരു താരസുന്ദരിയുടെ കുട്ടിക്കാലത്തെ ഫോട്ടോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. അത് ആരാണെന്ന് അമിതാഭ് ബച്ചന്‍ തന്നെ പറയുകയും ചെയ്തു.

പുകാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വന്ന കരീന കപൂര്‍ ആണ് അതെന്ന് അമിതാഭ് ബച്ചന്‍ പറയുന്നു. അച്ഛന്‍ രണ്‍ധിറിന്റെ ഒപ്പം വന്നതാണ്. കാലിന് പരുക്കേറ്റു. അതിനു മരുന്ന് വയ്ക്കുകയാണ് എന്നാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പായി അമിതാഭ് ബച്ചന്‍ എഴുതിയിരിക്കുന്നത്.

Amitabh Bachchan shares throwback photo with baby Kareena Kapoor on Pukar sets. See pic, Mumbai, news, National, Cinema, Entertainment, Actor, Photo, Social-Media, Top-Headlines

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Amitabh Bachchan shares throwback photo with baby Kareena Kapoor on Pukar sets. See pic, Mumbai, news, National, Cinema, Entertainment, Actor, Photo, Social-Media, Top-Headlines.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?