കാടുവെട്ടിത്തെളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചു; തൊഴിലാളിയുടെ ഇരുകൈകള്‍ക്കും പരിക്ക്
കണ്ണൂര്‍: (www.kvartha.com 05.05.2019) കാടുവെട്ടിത്തെളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്ക്. തലശ്ശേരി എടത്തിലമ്പലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കാടുവെട്ടിത്തെളിക്കുന്നതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ച് തൊഴിലാളിയുടെ ഇരു കൈകള്‍ക്കും പരിക്കേറ്റത്.
കോഴിക്കോട് സ്വദേശി മനോജിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kannur, News, Bomb, Blast, Injured, Labour, Labour Injured in Blast While Clearing House Surroundings

Powered by Info News For You

Comments
Post a Comment