സ്വകാര്യ ബസിടിച്ച് യുവാവിന് ഗുരുതരം
കരിന്തളം: (www.kasargodvartha.com 28.05.2019) സ്വകാര്യ ബസിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുമ്പളപ്പള്ളി റേഷന്‍ ഷോപ്പിന് മുന്നില്‍ തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ കരിന്തളം ചേനറ്റയിലെ ഭാസ്‌കരന്റെ മകന്‍ ഷിബു(32)വിനാണ് ഗുരുതരമായി പരിക്കേറ്റത്. റോഡരികില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ഷിബുവിന്റെ കാലില്‍ പരപ്പയില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിന്റെ ടയര്‍ കയറിയിറങ്ങുകയായിരുന്നു.
ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ച ഷിബുവിനെ നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Karinthalam, kasaragod, Kerala, news, Bus, Accident, Injured, Youth injured after bus hit

.
Powered by Info News For You

Comments
Post a Comment