ഓറഞ്ചുതോട്ടത്തിലെ തേങ്കനി ഞെട്ടറ്റ് വീണു; ഡച്ച് ഇതിഹാസം റോബിന്‍ വാന്‍പേഴ്‌സി വിരമിച്ചു

ആംസ്റ്റര്‍ഡാം: (www.kvartha.com 14.05.2019) നെതര്‍ലാന്‍ഡ് ഫുട്‌ബോള്‍ ഇതിഹാസം റോബിന്‍ വാന്‍പേഴ്‌സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. നെതര്‍ലാന്‍ഡിന്റെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിരുന്നു വാന്‍പേഴ്‌സി. ഡച്ച് ക്ലബ്ബ് ഫെയ്‌നൂര്‍ദിന് വേണ്ടി കളിച്ചുകൊണ്ടിരിക്കെയാണ് 35 കാരനായ ഡച്ച് താരം വാന്‍പേഴ്‌സിയുടെ വിരമിക്കല്‍ പ്രഖ്യാപനം.

ഹോളണ്ടിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനാണ് വാന്‍പേഴ്‌സി. ഹോളണ്ടിനായി 50 ഗോളുകളാണ് താരം സ്വന്തമാക്കിയത്. ക്ലബ്ബ് കരിയറില്‍ 432 മല്‍സരങ്ങളില്‍ നിന്നായി 204 ഗോളുകളും നേടിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, Retirement, Football, Robin Van Persie announces retirement from football. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?