ഗഡ്യേ.. പൂരത്തിന് മാലപ്പടക്കം ണ്ടാവൂട്ടാാ..; തൃശൂര്‍ പൂരത്തിന് മാലപ്പടക്കം ഉപയോഗിക്കാന്‍ അനുമതി, പൂരം പൊടിപൊടിക്കും
തൃശൂര്‍: (www.kvartha.com 07.05.2019) അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തൃശൂര്‍ പൂരത്തിന് മാലപ്പടക്കം ഉപയോഗിക്കാന്‍ അനുമതി ലഭിച്ചു. സുപ്രീം കോടതി അനുമതി ലഭിച്ചതോടെ പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇനി പൊടിപൊടിക്കും. കേന്ദ്ര ഏജന്‍സിയായ പെസോയ്ക്ക് ഇത് സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
പൂരം വെട്ടിക്കെട്ട് കഴിഞ്ഞ തവണത്തേത് പോലെ നടത്താന്‍ അനുമതി നല്‍കിയിരിക്കെ പുതിയ ഹര്‍ജി ആവശ്യമില്ലെന്ന് സുപ്രീംകോടതി വിലയിരുത്തിയതെന്ന് ദേവസ്വം ഭാരവാഹികള്‍ പറയുന്നു. പൂരം വെടികെട്ടിന് മാലപ്പടക്കം അനുവദിക്കാനാകില്ലെന്ന എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളറുടെ നിലപാടിന് എതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഓലപ്പടക്കം ഒന്നിച്ചു പൊട്ടിക്കുന്നത് സുപ്രീംകോടതിയുടെ തന്നെ പഴയൊരു വിധിയുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മാലപ്പടക്കം നിരോധിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thrissur, Kerala, News, Trending, Fireworks, Allowed, Thrissur Pooram fireworks: SC nod for using string crackers.

Powered by Info News For You

Comments
Post a Comment