ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പി തലയ്ക്ക് കൊണ്ട് കാല്‍നടയാത്രക്കാരന് പരിക്ക്
കൊല്ലം: (www.kvartha.com 28.05.2019) ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പി തലയ്ക്ക് കൊണ്ട് കാല്‍നടയാത്രക്കാരന് പരിക്ക്. നെടുങ്ങോലം സ്വദേശി ഗോപകുമാറിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ചെമ്മാംമുക്ക് റെയില്‍വേ മേല്പാലത്തിന് താഴെയായിരുന്നു സംഭവം.
എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനില്‍ നിന്നാണ് ബിയര്‍ കുപ്പി പുറത്തേക്ക് വലിച്ചെറിഞ്ഞത്. തലയുടെ ഇടത് വശത്ത് പരിക്കേറ്റ ഗോപകുമാറിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ രണ്ട് തുന്നലുണ്ട്. സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്ന് റെയില്‍വേ പോലീസും ആര്‍.പി.എഫും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Beer bottle thrown from train injuries passenger, Kollam, News, Local-News, Injured, Hospital, Treatment, Passenger, Humor, Police, Kerala.
Keywords: Beer bottle thrown from train injuries passenger, Kollam, News, Local-News, Injured, Hospital, Treatment, Passenger, Humor, Police, Kerala.
Powered by Info News For You

Comments
Post a Comment