ഭക്ഷ്യവസ്തുക്കള്‍ക്കിടയില്‍ ഒളിപ്പിച്ച് പുകയില ഉത്പന്നങ്ങള്‍ ദോഹയിലേക്ക് കടത്താന്‍ശ്രമം; കാസര്‍കോട് സ്വദേശി കണ്ണൂരില്‍ അറസ്റ്റില്‍
കണ്ണൂര്‍: (www.kasargodvartha.com 27.05.2019) ഭക്ഷ്യവസ്തുക്കള്‍ക്കിടയില്‍ ഒളിപ്പിച്ച് പുകയില ഉത്പന്നങ്ങള്‍ ദോഹയിലേക്ക് കടത്താന്‍ശ്രമിച്ച കാസര്‍കോട് സ്വദേശിയെ കണ്ണൂരില്‍ പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് കടപ്പുറത്തെ ടി കെ സി നസീറിനെ (34)യാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും 1652 പാക്കറ്റ് നിരോധിക പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.
ദോഹയിലേക്ക് പോകാനായി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയതായിരുന്നു നസീര്‍. പോലീസ് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.
ദോഹയിലേക്ക് പോകാനായി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയതായിരുന്നു നസീര്‍. പോലീസ് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kannur, Top-Headlines, Airport, Kasaragod native arrested with Panmasala in Kannur airport
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kannur, Top-Headlines, Airport, Kasaragod native arrested with Panmasala in Kannur airport
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment